രന്തിദേവന്‍ എന്ന രാജാവ് വലിയ ദാന ശീലന്‍ ആയിരുന്നു..ദാനം ചെയ്തു ഒടുവില്‍ ഒന്നും ഇല്ലാതെയായി. 48 ദിവസം ഭക്ഷണം കഴിക്കാതെ കിടക്കേണ്ടി വന്നു..49)0 ദിവസം അല്പം ഭക്ഷണം കിട്ടി..അത് കഴിക്കാന്‍ തുടങ്ങുപോള്‍ ഒരു വൃദ്ധ ബ്രാമണന്‍ വിശന്നു വലഞ്ഞു വരുന്നത് കണ്ടു. പകുതി ഭക്ഷണം അയാള്‍ക്ക് കൊടുത്തു..അപ്പോഴേക്കും ഒരു വേടന്‍ വന്നു. ബാക്കി ഭക്ഷണം രാജാവ് അയാള്‍ക്കും കൊടുത്തു..അല്പം ജലം മാത്രം ബാക്കി ഉണ്ടായിരുന്നത് കുടിക്കാന്‍ ഭാവിച്ചപ്പോള്‍ ഒരു ചാണ്ടാളന്‍ ദാഹജലം ചോദിച്ചു..അതും കൊടുതപ്പോഴേക്കും രന്തിദേവന്‍ മോഹാലസ്യപ്പെട്ടു വീണു..
ഇന്ദ്രാദി ദേവന്മാരും മഹാവിഷ്ണുവും പ്രത്യക്ഷപ്പെട്ടു അദ്ധേഹത്തിനു മോക്ഷം നല്‍കി..
നമുക്ക് വേണ്ടതതതോ നമ്മുടെതല്ലതതോ ആര്‍ക്കു കൊടുത്താലും അത് ദാനമല്ല..സ്നേഹത്തോടെ ചെയ്യുന്ന ദാനമെല്ലാം സ്വീകരിക്കുന്നത് ഈശ്വരന്‍ തന്നെ....

No comments:
Post a Comment