വിവാഹിതരായി ഭര്തൃ
ഗൃഹത്തിലേക്കു ചെല്ലുന്ന
നവ വധുക്കള്‍ അനുഷ്ടിക്കേണ്ട
പെരുമാറ്റ രീതിയെപറ്റി കണ്വന്‍
ശകുന്തളയോട് പറയുന്നതായി
കാളിദാസന്‍ എഴുതിയ വരികള്‍.....
"സേവിചീടുക പൂജ്യരെ പ്രിയസഖി-
ക്കൊപ്പം സപത്നീജനം
ഭാവിചീടുക കാന്തനോടിടയൊലാ-
ധിക്കാരമേറ്റിടിലും
കാണിചീടുക ഭ്രുത്യരില്‍ ദയ, ഞെളി-
ന്ജീടായ്ക ഭാഗ്യങ്ങളില്,
വാണീടിങ്ങനെ കന്യയാള്‍ ഗൃഹണിയാ-
ളല്ലെന്കിലോ ബാധ താന്‍".....
"സേവിചീടുക പൂജ്യരെ പ്രിയസഖി-
ക്കൊപ്പം സപത്നീജനം
ഭാവിചീടുക കാന്തനോടിടയൊലാ-
ധിക്കാരമേറ്റിടിലും
കാണിചീടുക ഭ്രുത്യരില്‍ ദയ, ഞെളി-
ന്ജീടായ്ക ഭാഗ്യങ്ങളില്,
വാണീടിങ്ങനെ കന്യയാള്‍ ഗൃഹണിയാ-
ളല്ലെന്കിലോ ബാധ താന്‍".....
No comments:
Post a Comment