Some Thoughts

Showing posts with label Hinduism. Show all posts
Showing posts with label Hinduism. Show all posts

Saturday, November 5, 2011

Thathasthu


പണ്ടത്തെ മുത്തശ്ശിമാര്‍ കൊച്ചു മക്കള്‍ക്ക്‌ പല നല്ല കാര്യങ്ങളും രസകരമായി പറഞ്ഞു കൊടുത്തിരുന്നു..നല്ല വാക്ക് പറയണം, നല്ലത് ചിന്തിക്കണം , നല്ലത് പ്രവര്‍ത്തിക്കണം എന്ന് ഞങ്ങളോട് പറഞ്ഞിരുന്നത് ഇങ്ങനെയാണ്.
ഭൂമി ഉരുണ്ടതാണ്. സൃഷ്ടി സ്ഥിതി സംഹരകാരായ ബ്രഹ്മ വിഷ്ണു മഹേസ്വരന്മാര്‍ ഭൂമിയിലെ ജീവജാലങ്ങളെ എപ്പോഴും അനുഗ്രഹിച്ചു കൊണ്ടിരിക്കുന്നു..അവര്‍ എപ്പോഴും "തഥാസ്തു" എന്ന് പറഞ്ഞു കൊണ്ടിരിക്കും. നമ്മള്‍ നല്ലത് പറയുകയും ചിന്തിക്കുകയും ചെയ്താല്‍ നല്ലതും അല്ലെങ്കില്‍ മോശം ഭലവും നമുക്ക് വരും എന്ന് അവര്‍ വിശ്വസിപ്പിച്ചു. കുട്ടികളെ പഠിപ്പിച്ചു.
അനേകം കൈകളുള്ള ഈശ്വരന്മാര്‍ ഈ ഭൂമിയുടെ ചുറ്റും ഉള്ളതായി കുട്ടികള്‍ ഭാവന ചെയ്തു. അന്നത്തെ കാലത്ത് ഈശ്വരന്മാരുടെ പടങ്ങള്‍ തറവാട്ടില്‍ ഇല്ലായിരുന്നു. അറവാതിലിനു മുന്‍പില്‍ നടുമുറ്റത്തേക്ക് ഒരു വലിയ നിലവിളക്ക് കൊളുത്തി അതിനു ചുറ്റും ഇരുന്നു നാമം ജപിക്കും. ഓരോരുത്തരും അവനവന്റെ ഭാവനക്ക് അനുസരിച്ച് ഈശ്വരന് രൂപം ഉണ്ടാക്കി. തിരുനക്കര ക്ഷേത്രത്തിലെ ശിവ ലിംഗം മഹേശ്വരനയും കൃഷ്ണ സ്വാമി അമ്പലത്തിലെ കൃഷ്ണന്‍ വിഷ്ണു ആയും ഞാന്‍ സങ്കല്പിച്ചിരുന്നു. ബ്രഹ്മാവിന് മാത്രം രൂപം കൊടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കാരണം, വളരെ ചെറുപ്പത്തില്‍ ക്ഷേത്രത്തിലെ ബ്രഹ്മ രക്ഷ്സ്‌ ആണ് ബ്രഹ്മാവ് എന്നാണ് വിചാരിച്ചിരുന്നത്. ആ നട എപ്പോഴും അടഞ്ഞു കിടക്കും. അവിടെ നിന്ന് തോഴരുത് എന്ന് താക്കീതു ഉണ്ടായിരുന്നു.. ഈ ഈശ്വരന്‍ മാര്‍ക്കൊന്നും ആഭരണമോ വസ്ത്രമോ അന്ന് കണ്ടിട്ടില്ല. അര്‍ച്ചന കഴിക്കുമ്പോള്‍ വിഗ്രഹത്തില്‍ പറ്റി പിടിക്കുന്ന കൂവളത്തില തുളസി ഇതായിരുന്നു അവരുടെ ആഭരണം.
ഈ "തഥാസ്തു" കഥ ഞങ്ങള്‍ വിശ്വസിച്ചു. അങ്ങനെ കര്‍മ ഭലം എന്തെന്ന് മനസ്സിലാക്കി. പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ചൈതന്യം ആണ് ഈസ്വരനെന്നും മനസ്സിലാക്കി. ഈശ്വരന്റെ രൂപവും നാം തന്നെ നമ്മുടെ ഉള്ളില്‍ ഉണ്ടാക്കുന്നത് ആണെന്നും വിശ്വസിച്ചു .---------------------------------------------------------------------------------------------------------

Sunday, September 11, 2011

Bhagavathathil Ninnu chila varikal -2


Bhagavathathil Ninnu chila varikal
Any kind of emotional closeness to Bhagavan Krishna is bhakti which leads to Moksha..
Gopya: kamad, Bhayad Kamso
Dweshachaidyad Dayo nrupa:
Sambandhad vrishnaya: Snehad
Yooyam bhakthya Vayam vibho

Gopikas loved Krishna, Kamsan feared Krishna Shishupalan had dislike [virodham], Pandvas considered Krishna as their friend, Maharshis had bhakti.
Kamam, dwesham, bhayam, sneham, bhakti, through these emotions they constantly thought of Krishna which gave them Mukti.

Friday, August 19, 2011

Sri Krishna Avatar


Sri Krishna Avatar is known to be the most illustrious avatar among the 10 avatars of Maha Vishnu.

To wipe out the evil and to retrieve morality, to remove adharma from the earth, Sri Krishna was born.

The indications of a change on earth started appearing. The nature turned very pleasant. Miracles manifesting as a work of God started happening.

Due to the atrocious rule of the wicked king Kamsa, all Yagnas and Yagas had been interrupted. Now the fire in the yagnashalas rekindled. The rivers and lakes which had a period of draught suddenly got filled with water. The plants in the rivers bloomed.

All the trees and plants on the earth seemed to be bearing flowers and fruits all of a sudden. The fragrance of the flowers filled the earth.

The nature seemed extra ordinarily beautiful with greenery everywhere. People who spent the days in fear and sorrow got a feeling of vigor and peace. They deeply felt a strange but auspicious thing is going to happen.

Thus the month of Chingam started. On a Wednesday when it was ashtami and Rohini nakshatra, in the middle of the night, a baby was born to Vasudev and Devaki. They were astonished to see the elegance of the baby born to them. That was Krishna avatar. Lord gave the Vishwaroopa darshanam to His parents.